FOREIGN CORRESPONDENT(1940)



FOREIGN CORRESPONDENT(1940)


1940 ഇൽ പുറത്തിറങ്ങിയ ഈ ചിത്രം ശരിക്കും ഒരു അത്ഭുതം ആയി തോന്നി കാരണം 1940 ഉപയോഗിക്കാൻ പറ്റിയ സകല ടെക്നോളജിയും ഉപയോഗിച്ചാണ് ചിത്രം എടുത്തിരിക്കുന്നത് ചിത്രത്തിൽ ഒരു പ്ലെയിൻ  കറാഷ് സീൻ ഉണ്ട് അതൊക്കെ ആ കാലയളവിൽ എടുക്കുക എന്ന് പറഞ്ഞാൽ ആലോചിക്കാൻ കൂടി പറ്റില്ല ..ടെക്നോളജി പരമായും കഥ പരമായും ഏറെ മുന്നിൽ നിൽക്കുന്ന ഒരു മൂവി ആണിത് .രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പതിവ് ഹിച്ച്‌കോക്ക് ചിത്രങ്ങളെ  അപേക്ഷിച്ചു നോക്കുമ്പോൾ ഒരു വെറൈറ്റി മൂവി ആണ് .റൊമാൻസ് കോമഡി ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ചിത്രം ഏതൊരു ആസ്വാദകനെയും പിടിച്ചിരുത്തും ...

Comments

Popular posts from this blog

Star wars saga

peanut butter falcon (2019)