Posts

peanut butter falcon (2019)

Image
Peanut butter falcon (2019) Genre=adventure, comedy,family ലോർഡ് ഓഫ് the റിങ്സിലെ ഫ്രോടോയും സാമും കഴിഞ്ഞ് ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല സുഹൃത്തുക്കൾ എന്നേ ഞാൻ peanut butter falcon എന്ന ചിത്രത്തിലെ സാക്കിനെയും ടൈലർ നെയും വിശേഷിപ്പിക്കു. രണ്ടു പേർക്കും ഒന്നും നഷ്ടമാകാനില്ല രണ്ടു പേരെയും ആരും മിസ്സും ചെയ്യുന്നില്ല... ചുരുക്കി പറഞ്ഞാൽ ആർക്കും വേണ്ടാത്ത രണ്ടുപേരുടെ സൗഹൃദം പറഞ്ഞ ഒരു സിനിമ ആണിത്.. നമ്മൾ വിഷമിച്ചു ഇരിക്കുക ആണെങ്കിൽ നമുക്ക് പോസിറ്റീവ് എനർജി തരുന്ന എന്തോ ഒരു magic ഈ ചിത്രത്തിനുണ്ട്. മറ്റൊരു വിധത്തിൽ ഈ peanut butter ഇത്തിരി മധുരം ഉള്ളതാണ്.. ഡൌൺ syndrome ബാധിച്ച സാക്കിന് തനിക്ക് ഉയരങ്ങളിൽ എത്താം എന്ന് പഠിപ്പിച്ചു കൊടുത്ത ടൈലെറിനെയും. ജീവിതത്തിൽ ഒറ്റ ആയ ടൈലെറിനു ഇനി തന്റെ ജീവിതത്തിൽ ആരെക്കൊയോ ആകാൻ കഴിയുമെന്ന് പറയാതെ പറയുന്ന സാക്കിനെയും ചിത്രം കണ്ട ആരും മറക്കില്ല.... My Rating =5 out of 5

CLUE (1985)

Image
                                        CLUE(1985) ക്ലൂ എന്ന പേരിലുള്ള ബോർഡ് ഗെയിം അടിസ്ഥാനമാക്കി അതെ പേരിൽ ഇറക്കിയ ചിത്രം ആണ് ഇത്. ഫുൾ ടൈം നമ്മളെ എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു ത്രില്ലെർ പ്ലസ് കോമഡി രീതിയിലാണ് ഒരുക്കിയിരിക്കുന്നത് .ചിത്രം എന്റെ മുമ്പിൽ എതാൻ കാരണം കഴിഞ്ഞ വർഷം ഇറങ്ങിയ knives out എന്ന ചിത്രമാണ് .knives out  similar  movies  എന്ന പേരിൽ വന്ന ഒരു ലിസ്റ്റിൽ ആണ് ചിത്രം ഞാൻ കണ്ടത്.ചിത്രത്തിന്റെ മെയിൻ തീം എന്താണെന്നു വെച്ചാൽ ഒരു ദിവസം ഒരു ഇൻവിറ്റേഷൻ കിട്ടി തികച്ചും പരസ്പരം അപരിചിതർ ആയ ഏഴു   ആളുകൾ ഒരു വല്യ ബംഗ്ലാവിൽ ഒത്തു  ചേരുന്നു ..എന്നാൽ ഇവരെ കണക്ട് ചെയുന്ന ഒരു കാര്യം ഉണ്ട് അത് അവർ മനസിലാക്കുകയും പരസ്പരം കലഹിക്കാൻ  തുടങ്ങുകയും ചെയുന്നു .എന്നാൽ പെട്ടന്ന് ബംഗ്ലാവിലെ പവർ ഓഫ് ആകുകയും ലൈറ്റ് തെളിയുമ്പോൾ കൂട്ടത്തിൽ ഒരാൾ മരണപ്പെടുകയും ചെയുന്നു .തുടർന്നു അങ്ങോട്ട് യഥാർത്ഥ വില്ലനെ കണ്ടെത്താൻ ഉള്ള ശ്രമംആണ്  ചിത്രത്തിൽ ഉടനീളം.ഒരു കോമഡി ടച്ചിൽ...

FOREIGN CORRESPONDENT(1940)

Image
FOREIGN CORRESPONDENT(1940) 1940 ഇൽ പുറത്തിറങ്ങിയ ഈ ചിത്രം ശരിക്കും ഒരു അത്ഭുതം ആയി തോന്നി കാരണം 1940 ഉപയോഗിക്കാൻ പറ്റിയ സകല ടെക്നോളജിയും ഉപയോഗിച്ചാണ് ചിത്രം എടുത്തിരിക്കുന്നത് ചിത്രത്തിൽ ഒരു പ്ലെയിൻ  കറാഷ് സീൻ ഉണ്ട് അതൊക്കെ ആ കാലയളവിൽ എടുക്കുക എന്ന് പറഞ്ഞാൽ ആലോചിക്കാൻ കൂടി പറ്റില്ല ..ടെക്നോളജി പരമായും കഥ പരമായും ഏറെ മുന്നിൽ നിൽക്കുന്ന ഒരു മൂവി ആണിത് .രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പതിവ് ഹിച്ച്‌കോക്ക് ചിത്രങ്ങളെ  അപേക്ഷിച്ചു നോക്കുമ്പോൾ ഒരു വെറൈറ്റി മൂവി ആണ് .റൊമാൻസ് കോമഡി ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ചിത്രം ഏതൊരു ആസ്വാദകനെയും പിടിച്ചിരുത്തും ...

Star wars saga

Image
ഒരു പക്ഷെ ഞാൻ കാണാൻ ഏറ്റവും മടിച്ചതും കണ്ടുതുടങ്ങിയപ്പോൾ ഇഷ്ടം കൂടി വന്നതും ആയ മൂവി സീരീസ് .എന്റെ പ്രിയപ്പെട്ട genre ആയ fantasy യിൽ പ്രിയപ്പെട്ട സിനിമകളായ ലോർഡ് ഓഫ് ദി റിങ്‌സിനും ഹാരിപോട്ടർ മൂവീസ്‌നുംഒപ്പം ഇനി സ്റ്റാർ വാർസും

Under the shadows (2016)

Image
UNDER THE SHADOW (2016) Language=Persian Genre = Horror,Drama  1980 കളിലെ ടെഹ്‌റാൻ ആണ് കഥക്ക് പശ്ചാത്തലം ഇറാൻ -ഇറാഖ്  യുദ്ധം അതിന്റെ ഉച്ചസ്ഥായിൽ എത്തി നിൽക്കുന്ന സമയം പാർട്ടി പ്രവർത്തനം നടത്തിയതിനാൽ ഷിദേഹയെ യൂണിവേഴ്സിറ്റി മെഡിക്കൽ പഠനത്തിൽ നിന്നും പുറത്താക്കി അവൾ ഇപ്പോൾ ഭർത്താവിനും ഡോർസക്കും ഒപ്പം കഴിയുന്നു .തന്റെ പഠനം പൂർത്തിയാക്കാൻ കഴിയാത്തതിൽ വിഷമിതായാണ് അവൾ .അങ്ങനെ ഒരു ദിവസം അവളുടെ ഭർത്താവിന് രാജ്യത്തിൻറെ മറ്റൊരു അതിർത്തിയിലേക്ക് മെഡിക്കൽ ക്യാമ്പിലേക്ക് പോകേണ്ടി വരുന്നു അതിനാൽ അവരോടു നാട്ടിലുള്ള അച്ഛന്റെ വീട്ടിലേക് പോകാൻ അയാൾ പറയുന്നു എന്നാൽ അവൾ പോകുന്നില്ല ..ഭർത്താവു പോയശേഷം ടെഹ്റാനിലെ കാര്യങ്ങൾ വഴളാകുന്നു .അതിനിടയിൽ അയൽപക്കത്തെ വീട്ടിൽ ഒരു കുട്ടി താമസിക്കാൻ എത്തുന്നു അവൻ ഡോർസയോട് എന്തൊക്കെയോ പറഞ്ഞു ഭയപ്പെടുത്തുന്നു അതിനുശേഷം ഡോർസ പതിവായി രാത്രിയിൽ ബഹളം വെക്കുകയും അവൾക്കു അസുഖങ്ങൾ ഉണ്ടാകുകയും ചെയുന്നു .ഡോർസ താൻ ആരെയൊക്കെയോ റൂമിൽ കാണുന്നതായി ഷിദേഹയോട് പറയുന്നു ആദ്യം അവൾ അത് അംഗീകരിച്ചില്ലെങ്കിലും പിന്നീട് അവൾക്കും ഓരോ അനുഭവങ്ങൾ ഉണ്ടാകുന്നു .ഷിദെഹ് ഇത് അയല്പ...

Walking tall (2004)

Image
Walking Tall (2004) Director- Kevin Bray Cast- Dwayne johnson,Johnny knoxywille,Neal Mcdonough Genre- Action യു .എസ്  ആർമി  സ്പെഷ്യൽ ഫോഴ്‌സ്  ഓഫീസർ  ആയിരുന്ന ക്രിസ് തന്റെ ജന്മ നാട്ടിലേക്ക് തിരിച്ചു എത്തുന്നു ക്രിസ് പുറപ്പെടുന്നതിനു മുൻപ് ടൗണിലെ പ്രധാന വരുമാന മാർഗം അവിടുത്തെ തടി മിൽ ആയിരുന്നു ക്രിസും ഫാമിലിയും ആയിരുന്നു അത് നടത്തിയിരുന്നത് .തിരിച്ചെത്തിയപ്പോൾ അത് പൂട്ടി കിടക്കുന്നതായി അവൻ കണ്ടു.ഇപ്പോൾ ടൗണിലെ മെയിൻ വരുമാനം അവൻറെ  ഫ്രണ്ട് ആയ ജെയ്  നടത്തുന്ന കാസിനോ ആണ് ഒരു കാസിനോ നാട്ടിലെത്തിയതിന്റെ സകല മാറ്റവും അവിടെ കാണാനുണ്ട് .ഒരു ദിവസം ജെയ്  ക്രിസ്‌നെ  കാസിനോയിലേക്ക് ക്ഷണിക്കുന്നു .എന്നാൽ അവിടെ വെച്ച് ക്രിസ് അവിടത്തെ സെക്യൂരിറ്റീസും തമ്മിൽ അടി ഉണ്ടാകുന്നു അവർ അവനെ മർദിച്ചു വഴിയിൽ തള്ളുന്നു ...അവൻ അത് മനസ്സിൽ വെച്ചെങ്കിലും കൂടുതൽ പ്രശ്നം ഉണ്ടാക്കിയില്ല .പക്ഷേ  ഇതേ സെക്യൂരിറ്റീസ് തന്നെ നാട്ടിൽ ഡ്രഗ് ഡീലിംഗ് നടത്തുന്നത് അവൻ അറിഞ്ഞു .ഇത് ഷെരിഫിനോട്  പറഞ്ഞപ്പോൾ അയാൾ അത് പുച്ഛിച്ചു തള്ളി ഈ ദേഷ്യത്തിൽ ക്രിസ് കാസിനോ തല്ലി  ...

Article 15 (2019)

Image
Article 15(2019) Director=Anubhav sinha Cast=Ayushmann khuranna, Manoj pahwa, Isha talwar.  Language =Hindi According to indian constitution article15 states that state should not discriminate against any citizen on grounds only of race,religion,caste,sex,place of birth. Movie starts with arrival of new I. P. S officer to a village in uttar Pradesh. The caste system is at the peak at in that village.. The first scene from the movie reveals entire situation of the village.the next day he took charge the officer faced murder of two dalit children.rest of the movie shows how horrible is India's caste system and impotance of article 15.overall article 15 is a must watch movie. As a Indian we must aware of how much influence for article 15 in our life. The importance of this movies content last forever.. My rating =5/5.